Govt. Vocational Higher Secondary School, situated at Perinthalmanna is one of the oldest schools in Perinthalmanna. It is the one and only Vocational Higher Secondary School in Perinthalmanna. The school has got High School level (8,9 & 10) and Higher Secondary level also.
Showing posts with label kalolsavam. Show all posts
Showing posts with label kalolsavam. Show all posts
Friday, February 24, 2012
Friday, March 25, 2011
Wednesday, March 2, 2011
സബ്-ജില്ലാ കലോല്‍സവം - വീണ്ടും ജേതാക്കള്‍
ഡിസംബര്‍ 1 മുതല്‍ 5 വരെ ആനമങ്ങാട് വെച്ചു നടന്ന പെരിന്തല്‍മണ്ണ സബ്-ജില്ലാ കലോല്‍സവത്തില്‍ പെരിന്തല്‍മണ്ണ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ ജേതാക്കളായി. തുടര്‍ച്ചയായി രണ്ടാം തവണയാണ് നമ്മുടെ സ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജേതാക്കളാവുന്നത്.
കുട്ടികള്‍ എ.ഇ.ഓ.വില്‍ നിന്നും ഓവറോള്‍ ട്രോഫി ഏറ്റുവാങ്ങുന്നു
വിദ്യാര്‍ഥികള്‍ ഓവറോള്‍ ട്രോഫിയുമായി
Tuesday, March 1, 2011
Sunday, December 20, 2009
Perinthalmanna Sub-District Kalotsavam: 8th, 9th, 10th and 11th December 2009
പ്രവര്‍ത്തിപരിചയ മേളയിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നേടിയ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്കൂളിന് ലഭിച്ച ഇരട്ടി മധുരമായി. ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികളുടെ മികച്ച പ്രകടനങ്ങള്‍ക്ക് വേദികള്‍ സാക്ഷ്യം വഹിച്ചപ്പോള്‍ 112 പോയിന്‍റുകള്‍ നേടി നമ്മുടെ വിദ്യാര്‍ഥികള്‍ ചാമ്പ്യന്മാരായി.
Labels:
GVHSS Perinthalmanna,
kalolsavam
Subscribe to:
Posts (Atom)