പ്രവര്‍ത്തിപരിചയ മേളയിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നേടിയ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്കൂളിന് ലഭിച്ച ഇരട്ടി മധുരമായി. ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികളുടെ മികച്ച പ്രകടനങ്ങള്‍ക്ക് വേദികള്‍ സാക്ഷ്യം വഹിച്ചപ്പോള്‍ 112 പോയിന്‍റുകള്‍ നേടി നമ്മുടെ വിദ്യാര്‍ഥികള്‍ ചാമ്പ്യന്മാരായി.
No comments:
Post a Comment