Friday, February 24, 2012

പെരിന്തല്‍മണ്ണ സബ്-ജില്ലാ കലോത്സവം - വീണ്ടും ഓവറോള്‍ ചാമ്പ്യന്മാര്‍!


പെരിന്തല്‍മണ്ണ സബ്-ജില്ലാ കലോത്സവത്തില് ഹയര്‍ സെക്കണ്ടറി - വൊക്കേഷണല്  ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പെരിന്തല്‍മണ്ണ വൊക്കേഷണല് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വീണ്ടും ഓവറോള്‍ ചാമ്പ്യന്മാര്‍. തുടര്‍ച്ചയായി മൂന്നാം തവണയാണ് സ്കൂള്‍ ചാമ്പ്യന്മാര്‍ ആവുന്നത്.


No comments:

Post a Comment