Friday, March 25, 2011

മലപ്പുറം റവന്യൂ ജില്ലാ കലാമേള 2010-11


ഈ വര്‍ഷത്തെ മലപ്പുറം റവന്യൂ ജില്ലാ കലാമേളക്ക് ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ വേദിയായി. ജനുവരി 9,10,11,12 തിയതികളിലായി നടന്ന കലോല്‍സവത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാപ്രതിഭകള്‍ മാറ്റുരച്ചു.



No comments:

Post a Comment