Tuesday, March 1, 2011

സ്കൂള്‍ കലോല്‍സവം: ഒക്ടോബര്‍ 7 & 8, 2010


കലോല്‍സവം മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍ ഫെയിം മാസ്റ്റര്‍ വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു. വേദിയില്‍ പി.ടി.എ. പ്രസിഡന്റ് ടി.കെ.ജയന്‍, പ്രിന്‍സിപ്പല്‍മാര്‍ ശ്രീ അബൂബക്കര്‍, ശ്രീമതി കനകവല്ലി, കലോല്‍സവ കണ്‍വീനര്‍ ശ്രീമതി രശ്മി എന്നിവര്‍.

നിബിഡമായ സദസ്സ്











No comments:

Post a Comment