കരിയര്‍ ഗൈഡന്‍സ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു മോട്ടിവേഷന്‍ ക്ലാസ് നല്‍കി. പബ്ലിക് പരീക്ഷക്ക് തൊട്ടു മുമ്പ് നല്‍കിയ ഈ ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വളരെയധികം പ്രയോജനകരമായി. വി.എച്ച്.എസ.ഇ. അദ്ധ്യാപകന്‍ കൂടിയായ ശ്രീ. അബ്ദുള്‍ ലത്തീഫ് ആണ് ക്ലാസ് കൈകാര്യം ചെയ്തത്.
ശ്രീ. അബ്ദുള്‍ ലത്തീഫ് കുട്ടികളുമായി സംസാരിക്കുന്നു.
This should be our motto..... "Be a Positive Thinker.... Always!"
No comments:
Post a Comment