സ്കൂളിലെ പുതുവത്സരാഘോഷം കനകവല്ലി ടീച്ചര്‍ ന്യു ഇയര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതുവല്‍സരാശംസകള്‍ നേര്‍ന്നു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
കനകവല്ലി ടീച്ചര്‍ ന്യു ഇയര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. ക്ലാസ് ലീഡര്‍ വിനയ്ഘോഷ് സമീപം.
No comments:
Post a Comment