Wednesday, April 24, 2013

സൌഹൃദ ക്ലബ്ബ്: 15-01-2013

സൌഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടത്തിയ ക്ലാസ് ഡോ. സന്ധ്യ കൈകാര്യം ചെയ്തു. സ്ത്രീകളുടെ ശാരീരിക പ്രശ്നങ്ങളായിരുന്നു വിഷയം. സ്കൂളിലെ പെണ്‍കുട്ടികള് ക്ലാസില് പങ്കെടുത്തു.

No comments:

Post a Comment