Wednesday, April 24, 2013

സൌഹൃദ ക്ലബ്ബ്: 21-01-2013

സൌഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില് കുട്ടികളുടെ പരീക്ഷാഭീതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരു ക്ലാസ് സംഘടിപ്പിച്ചു. ശ്രീ. അബ്ദുല് റഷീദ് ആണ് ക്ലാസ് കൈകാര്യം ചെയ്തത്. പ്രിന്സിപല് ശ്രീ. രാജീവ് ബോസ്, കോഡിനേറ്റര് ശ്രീമതി രശ്മി, അധ്യാപകരായ ശ്രീ അബ്ദുല് റഷീദ്, ശ്രീമതി റജീന തുടങ്ങിയവര് പങ്കെടുത്തു.


No comments:

Post a Comment