Wednesday, April 24, 2013

സൌഹൃദ ക്ലബ് : 04-01-2013

വി.എച്ച്.എസ് .ഇ സൌഹൃദ ക്ലബിന്റെ ആഭിമുഖ്യത്തില് കൌമാര കാല ഭക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ. അനില് ക്ലാസെടുത്തു. ഈ ക്ലാസില് കുട്ടികളുടെ ആരോഗ്യ സംബന്ധമായ പല പ്രശ്നങ്ങളും ചര്ച്ച ചെയ്തു. പ്രിന്സിപല് ശ്രീ. രാജീവ് ബോസ്, കോഡിനേറ്റര് ശ്രീമതി രശ്മി, അധ്യാപകരായ ശ്രീ അബ്ദുല് റഷീദ്, ശ്രീമതി റജീന തുടങ്ങിയവര് പങ്കെടുത്തു.





No comments:

Post a Comment