Wednesday, December 26, 2012

സൌഹൃദ ക്ലബ് ഉദ്ഘാടനം: 20-12-2012

വി.എച്ച്.എസ്.ഇ. കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സൌഹൃദ ക്ലബിന്റെ ഉദ്ഘാടനം സ്കൂളില്‍ വെച്ച് നടന്നു. പി.ടി.എ. പ്രസിഡന്റ് ശ്രീ. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കൗമാരക്കാരുടെ ശാരീരിക പ്രശ്നങ്ങളെക്കുറിച്ച് ശ്രീമതി. ലത ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ ശ്രീ. രാജീവ് ബോസ്, അധ്യാപകരായ ശ്രീ. അബ്ദുള്‍ റഷീദ്, ശ്രീമതി. റജീന, സ്കൂള്‍ നഴ്സ് ശ്രീമതി. നിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

ശ്രീ. അബ്ദുള്‍ റഷീദ് സംസാരിക്കുന്നു.

ശ്രീ. രാജീവ് ബോസ് സംസാരിക്കുന്നു.

സൌഹൃദ ക്ലബ്-ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ശ്രീ. സുരേഷ് കുമാര്‍ സംസാരിക്കുന്നു.

ശ്രീമതി. ലത സംസാരിക്കുന്നു.

ക്ലാസിന്നിടയില്‍...

No comments:

Post a Comment