വി.എച്ച്.എസ്.ഇ., ഹയര്‍സെക്കന്‍ഡറി, എസ്.എസ്.എല്‍.സി. പരീക്ഷകളില്‍ ഉന്നത വിജയം കരസ്തമാക്കിയവരെ അനുമോദിക്കുന്ന ചടങ്ങ് ബഹു: എം.എല്‍.എ. ശ്രീ. മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് ശ്രീ. ടി.കെ.ജയന്‍ അധ്യക്ഷം വഹിച്ച ചടങ്ങിന് വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ശ്രീമതി കെ. കനകവല്ലി സ്വാഗതം ആശംസിച്ചു. നഗരസഭാ അധ്യക്ഷ ശ്രീമതി സുധാകുമാരി, നഗരസഭാ ഉപാധ്യക്ഷന്‍ ശ്രീ. രവീന്ദ്രന്‍, വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. നിഷി അനില്‍രാജ്, വാര്‍ഡ് കൌണ്‍സിലര്‍ ശ്രീമതി. കാട്ടുങ്ങല്‍ നസീറ, മുന്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ശ്രീ. അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിജയികള്‍ക്ക് ഉപഹാരം നല്‍കി.
No comments:
Post a Comment