ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് ജൂണ്‍ 15-ന് ആരംഭിച്ചു. പ്രിന്‍സിപ്പല്‍ ശ്രീമതി. കെ. കനകവല്ലി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കോഴ്സുകളെക്കുറിച്ചും അവയുടെ സാധ്യതകളെ കുറിച്ചും കരിയര്‍ ഗൈഡന്‍സ് ചാര്‍ജുള്ള ശ്രീമതി. രശ്മി സംസാരിച്ചു.
No comments:
Post a Comment