മുസ്ലിം ലീഗ് ടൌണ്‍ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും ക്യാഷ് പ്രൈസും നല്‍കുന്ന ചടങ്ങ് ബഹു: പെരിന്തല്‍മണ്ണ എം.എല്‍.എ. ശ്രീ. മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. കെ. കനകവല്ലി അധ്യക്ഷയായിരുന്നു. ശ്രീ. കുറ്റീരി മാനുപ്പ, ശ്രീ. പച്ചീരി നാസര്‍, ശ്രീ. പച്ചീരി ഫാറൂക്ക്, ശ്രീ. പി.കെ. മുഹമ്മദ് കോയ തങ്ങള്‍, ശ്രീ. ഫസല്‍ മുഹമ്മദ്, വാര്‍ഡ് കൌണ്‍സിലര്‍ ശ്രീമതി. കാട്ടുങ്ങല്‍ നസീറ എന്നിവര്‍ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. രാജീവ് ബോസ് നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment