Saturday, April 23, 2011

സ്കൂള്‍ വാര്‍ഷികവും അബൂബക്കര്‍ സാറിനുള്ള യാത്രയയപ്പും: 27th Feb 2011

പെരിന്തല്‍മണ്ണ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റെ വാര്‍ഷികവും വിരമിക്കുന്ന ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ അബൂബക്കര്‍ സാറിനുള്ള യാത്രയയപ്പും സ്കൂളില്‍ വെച്ച് നടന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി. സുധാകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശ്രീ. ടി.കെ. ജയന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ശ്രീ. രവീന്ദ്രന്‍, വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. നിഷി അനില്‍രാജ്, വാര്‍ഡ്‌ കൌണ്‍സിലര്‍ ശ്രീമതി. കാട്ടുങ്ങല്‍ നസീറ, മുന്‍ വാര്‍ഡ്‌ കൌണ്‍സിലര്‍ ശ്രീ. കുറ്റീരി മാനുപ്പ, മുന്‍ പ്രിന്‍സിപ്പല്‍ ശ്രീ. മധുസൂദനന്‍, പ്രിന്‍സിപ്പല്‍ ശ്രീമതി. കനകവല്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.

കനകവല്ലി ടീച്ചര്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.


പി.ടി.എ. പ്രസിഡന്റ് ശ്രീ. ടി.കെ.ജയന്‍

ഉദ്ഘാടനം ചെയ്ത് നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി. സുധാകുമാരി സംസാരിക്കുന്നു

പി.ടി.എ. യുടെ ഉപഹാരം അബൂബക്കര്‍ സാറിന് സമ്മാനിക്കുന്നു

നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ശ്രീ. രവീന്ദ്രന്‍ പൊന്നാടയണിയിക്കുന്നു

നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ശ്രീ. രവീന്ദ്രന്‍ സംസാരിക്കുന്നു

സ്റ്റാഫ്‌ കൌണ്‍സിലിന്റെ ഉപഹാരം നല്‍കുന്നു

വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. നിഷി അനില്‍രാജ് സംസാരിക്കുന്നു

വാര്‍ഡ്‌ കൌണ്‍സിലര്‍ ശ്രീമതി. കാട്ടുങ്ങല്‍ നസീറ സംസാരിക്കുന്നു

 മുന്‍ വാര്‍ഡ്‌ കൌണ്‍സിലര്‍ ശ്രീ. കുറ്റീരി മാനുപ്പ

മുന്‍ പ്രിന്‍സിപ്പല്‍ ശ്രീ. മധുസൂദനന്‍ സംസാരിക്കുന്നു

വിദ്യാര്‍ഥികളുടെ ഉപഹാര സമര്‍പ്പണം

ശ്രീമതി. ബ്രിജിത്താമ്മ സംസാരിക്കുന്നു

ശ്രീ. അശോകകുമാര്‍ സംസാരിക്കുന്നു

ശ്രീ. അബ്ദുള്‍ റഷീദ്‌ സംസാരിക്കുന്നു

അബൂബക്കര്‍ സാര്‍ തന്‍റെ മറുപടി പ്രസംഗത്തിനിടക്ക്


സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. രാജീവ്‌ ബോസ് നന്ദി പ്രകാശിപ്പിക്കുന്നു

ചടങ്ങിനു ശേഷം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും തുടര്‍ന്ന്‍ എല്ലാവര്‍ക്കും ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.











No comments:

Post a Comment