Showing posts with label sent off. Show all posts
Showing posts with label sent off. Show all posts

Sunday, March 4, 2012

Sent off: 18th Feb 2012

Wednesday, May 11, 2011

2nd Year Sent off: 11th March 2011


















2nd Year Batch 2011


Saturday, April 23, 2011

സ്കൂള്‍ വാര്‍ഷികവും അബൂബക്കര്‍ സാറിനുള്ള യാത്രയയപ്പും: 27th Feb 2011

പെരിന്തല്‍മണ്ണ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്‍റെ വാര്‍ഷികവും വിരമിക്കുന്ന ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ അബൂബക്കര്‍ സാറിനുള്ള യാത്രയയപ്പും സ്കൂളില്‍ വെച്ച് നടന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി. സുധാകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ശ്രീ. ടി.കെ. ജയന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ശ്രീ. രവീന്ദ്രന്‍, വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. നിഷി അനില്‍രാജ്, വാര്‍ഡ്‌ കൌണ്‍സിലര്‍ ശ്രീമതി. കാട്ടുങ്ങല്‍ നസീറ, മുന്‍ വാര്‍ഡ്‌ കൌണ്‍സിലര്‍ ശ്രീ. കുറ്റീരി മാനുപ്പ, മുന്‍ പ്രിന്‍സിപ്പല്‍ ശ്രീ. മധുസൂദനന്‍, പ്രിന്‍സിപ്പല്‍ ശ്രീമതി. കനകവല്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.

കനകവല്ലി ടീച്ചര്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.


പി.ടി.എ. പ്രസിഡന്റ് ശ്രീ. ടി.കെ.ജയന്‍

ഉദ്ഘാടനം ചെയ്ത് നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി. സുധാകുമാരി സംസാരിക്കുന്നു

പി.ടി.എ. യുടെ ഉപഹാരം അബൂബക്കര്‍ സാറിന് സമ്മാനിക്കുന്നു

നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ശ്രീ. രവീന്ദ്രന്‍ പൊന്നാടയണിയിക്കുന്നു

നഗരസഭാ വൈസ്‌ ചെയര്‍മാന്‍ ശ്രീ. രവീന്ദ്രന്‍ സംസാരിക്കുന്നു

സ്റ്റാഫ്‌ കൌണ്‍സിലിന്റെ ഉപഹാരം നല്‍കുന്നു

വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. നിഷി അനില്‍രാജ് സംസാരിക്കുന്നു

വാര്‍ഡ്‌ കൌണ്‍സിലര്‍ ശ്രീമതി. കാട്ടുങ്ങല്‍ നസീറ സംസാരിക്കുന്നു

 മുന്‍ വാര്‍ഡ്‌ കൌണ്‍സിലര്‍ ശ്രീ. കുറ്റീരി മാനുപ്പ

മുന്‍ പ്രിന്‍സിപ്പല്‍ ശ്രീ. മധുസൂദനന്‍ സംസാരിക്കുന്നു

വിദ്യാര്‍ഥികളുടെ ഉപഹാര സമര്‍പ്പണം

ശ്രീമതി. ബ്രിജിത്താമ്മ സംസാരിക്കുന്നു

ശ്രീ. അശോകകുമാര്‍ സംസാരിക്കുന്നു

ശ്രീ. അബ്ദുള്‍ റഷീദ്‌ സംസാരിക്കുന്നു

അബൂബക്കര്‍ സാര്‍ തന്‍റെ മറുപടി പ്രസംഗത്തിനിടക്ക്


സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. രാജീവ്‌ ബോസ് നന്ദി പ്രകാശിപ്പിക്കുന്നു

ചടങ്ങിനു ശേഷം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും തുടര്‍ന്ന്‍ എല്ലാവര്‍ക്കും ഉച്ചഭക്ഷണവും ഉണ്ടായിരുന്നു.











Monday, March 8, 2010

Farewell to teachers: 6th March 2010

സ്കൂളില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയപ്പ് യോഗത്തില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നു.


വിരമിക്കുന്ന  അദ്ധ്യാപകരായ വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ പദ്മിനി ടീച്ചര്‍, സീനിയര്‍ അസിസ്റ്റന്‍ന്റ് മറിയക്കുട്ടി ടീച്ചര്‍, ജോര്‍ജ് സര്‍ എന്നിവര്‍ വേദിയില്‍ വിശിഷ്ട വ്യക്തികളോടൊപ്പം

നിറഞ്ഞ സദസ്സ്.

പി.ടി.എ. പ്രസിഡന്റ് ശ്രീ. ടി. കെ. ജയന്‍.

ബഹു. എം.എല്‍.എ. ശ്രീ. വി. ശശികുമാര്‍ യോഗം ഉദ്ഘാടനം ചെയ്യുന്നു


ശ്രീ. രാജേന്ദ്രന്‍ സംസാരിക്കുന്നു

സദസ്സ് - വേദിയില്‍ നിന്നുള്ള ദൃശ്യം.

പദ്മിനി ടീച്ചര്‍ക്കുള്ള ഉപഹാരം ശ്രീ. രാജേന്ദ്രന്‍ സമ്മാനിക്കുന്നു.

ജോര്‍ജ് സാറിനുള്ള ഉപഹാരം ശ്രീ. രാജേന്ദ്രന്‍ സമ്മാനിക്കുന്നു.

മറിയക്കുട്ടി ടീച്ചര്‍ക്കുള്ള ഉപഹാരം ശ്രീ. രാജേന്ദ്രന്‍ സമ്മാനിക്കുന്നു.