Wednesday, March 2, 2011

കരിയര്‍ ഗൈഡന്‍സ്‌ ക്ലാസ്‌: ഡിസംബര്‍ 23, 2010

സ്കൂളിലെ കരിയര്‍ ഗൈഡന്‍സ്‌ സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു മോട്ടിവേഷന്‍ ക്ലാസ്‌ സംഘടിപ്പിച്ചു. ക്ലാസിന്റെ ഭാഗമായി ഒരു I.Q. Test-ഉം നടത്തി. കോട്ടക്കല്‍ ഉള്ള ബി-സ്കൂള്‍ ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ക്ലാസ്‌ നടത്തിയത്.


ബി-സ്കൂള്‍ ഇന്‍റര്‍നാഷണലിലെ റിസോഴ്സ് പേഴ്സണ്‍ ക്ലാസ്‌ എടുക്കുന്നു




No comments:

Post a Comment