Tuesday, March 1, 2011

പ്ലാസ്റ്റിക് മാലിന്യ സംഭരണ/ബോധവല്‍കരണ യാത്രക്ക് സ്വീകരണം: ഒക്ടോബര്‍ 11, 2010

വേള്‍ഡ്‌ മലയാളി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്ലാസ്റ്റിക് മാലിന്യ സംഭരണ/ബോധവല്‍ക്കരണ യാത്രക്ക് സ്കൂളില്‍ സ്വീകരണം നല്‍കി. ബഹു: എം.എല്‍.എ. ശ്രീ. വി. ശശികുമാര്‍ സംബന്ധിച്ചു. സ്കൂളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എം.എല്‍.എ. യുടെ സാന്നിധ്യത്തില്‍ സംഘത്തിന് കൈമാറി.


പ്രിന്‍സിപ്പല്‍ ശ്രീ. അബൂബക്കര്‍ സ്വാഗതം ചെയ്ത് സംസാരിക്കുന്നു.

അധ്യക്ഷന്‍ സ്കൂള്‍ പി.ടി.എ. പ്രസിഡന്‍റ് ശ്രീ. ടി.കെ.ജയന്‍ സംസാരിക്കുന്നു.


എം.എല്‍.എ. ശ്രീ. വി. ശശികുമാര്‍ സംസാരിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈമാറുന്നു.

No comments:

Post a Comment