Friday, November 2, 2012

അക്ഷയ വിദ്യാലയം- പെരിന്തല്‍മണ്ണ മേഖലാ മത്സരം

അക്ഷയ വിദ്യാലയം പ്രോജെക്ടിന്റെ ഭാഗമായി നടത്തിയ പെരിന്തല്‍മണ്ണ മേഖല ക്വിസ് മത്സരത്തില്‍ ഒന്നാം വര്‍ഷ വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥിനി ഹസീന ബീഗം. ഓ. പി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേഖലയിലെ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് മുപ്പതോളം ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു.

No comments:

Post a Comment