വൊക്കേഷണല് ഹയര്‍സെക്കണ്ടറിയില്‍ ഒന്നാം വര്‍ഷ അഡ്മിഷന് അപേക്ഷ നല്‍കി ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത അപേക്ഷകര്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കപ്പെടുന്നതിനു വേണ്ടി അപേക്ഷ പുതുക്കേണ്ടതാണ്. നേരത്തെ അപേക്ഷ നല്‍കിയ സ്കൂളിലാണ് പുതുക്കാനുള്ള അപേക്ഷ നല്‍കേണ്ടത്. ഇത് വരെ അപേക്ഷിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
അവസാന തിയതി: 27-06-2012
Please visit www.vhscap.kerala.gov.in
No comments:
Post a Comment