Wednesday, June 20, 2012

വി.എച്ച്.എസ് .ഇ.-ക്ക് ഈ വര്‍ഷവും മികച്ച വിജയം

2012 മാര്‍ച്ച് പരീക്ഷയില്‍ വി.എച്ച്.എസ് .ഇ.-ക്ക്  മികച്ച വിജയം. 98% പേര്‍ ഈ വര്ഷം ഉന്നത വിദ്യാഭ്യാസത്തിന്‍  അര്‍ഹത നേടി. എം.എല്‍.ടി.-യില്‍ പ്രിയങ്ക. പി. യും എം.ഓ.ബി.ഇ.-യില്‍ ജസീല. പി.യും ഒന്നാമതെത്തി.

ജസീലക്ക് മനഴി എന്‍ഡോവ്മെന്റും ക്യാഷ് അവാര്‍ഡും സമ്മാനിക്കുന്നു.



No comments:

Post a Comment