Sunday, March 4, 2012

വി.എച്ച്.എസ്.ഇ-ക്ക് പുതിയ ഇ.സി.ജി. മെഷീന്‍:


വി.എച്ച്.എസ്.ഇ. ലാബിലേക്കാവശ്യമായ ഇ.സി.ജി. മെഷീന്‍ വിദ്യാലയത്തിന്‍ നല്‍കുന്ന ചടങ്ങ സ്കൂളില്‍ വെച്ച് നടന്നു. എം.എസ്.എസ്. ആണ് ഇത് സംഭാവന ചെയ്തത്. ബഹു.  എം.എല്‍.എ. ശ്രീ. മഞ്ഞളാംകുഴി അലിയാണ്‍ മെഷീന്‍ കൈമാറിയത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. കനകവല്ലി, ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല് ശ്രീ. അനില്‍, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. സുരേഷ്, എം.എസ്.എസ്. ഭാരവാഹികള്‍, ശ്രീ. പച്ചീരി നാസര്‍, ശ്രീ. കുറ്റീരി മാനുപ്പ, അദ്ധ്യാപകനായ ശ്രീ. രാജീവ് എന്നിവര്‍ പങ്കെടുത്തു.
ടൌണ് എം.എസ്.എസിന്റെ സംഭാവനയായ ഇ.സി.ജി. മെഷീന്‍ ബഹു.എം.എല്‍.എ. ശ്രീ. മഞ്ഞളാംകുഴി അലി സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി. കനകവല്ലിക്ക് കൈമാറുന്നു.



No comments:

Post a Comment