സ്കൂള്‍ ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവര്‍ത്തി പരിചയ ഐ.ടി. മേളകളുടെയും കലോല്സവത്തിന്റെയും ഔപചാരികമായ ഉദ്ഘാടനം വാര്‍ഡ് കൌണ്‍സിലര്‍ ശ്രീമതി. കാട്ടുങ്ങല്‍ നസീറ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ശ്രീമതി. കെ. കനകവല്ലി, പി.ടി.എ. പ്രസിഡന്റ് ശ്രീ. ജയന്, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ. ജോണ്സന്‍, പ്രവര്‍ത്തി പരിചയ മേള കണ്‍വീനര്‍ ശ്രീമതി. വല്‍സ പീറ്റര്‍, കലോത്സവ കണ്‍വീനര് ശ്രീ. ശംസുദ്ധീന് എന്നിവര്‍ സംബന്ധിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രിന്‍സിപ്പല്‍ ശ്രീമതി. കെ. കനകവല്ലി സംസാരിക്കുന്നു.
ചടങ്ങ് ഉദ്ഘാടനം ചെയ്തു ശ്രീമതി. കാട്ടുങ്ങല്‍ നസീറ സംസാരിക്കുന്നു.
പി.ടി.എ. പ്രസിഡന്റ് ശ്രീ. ജയന്‍ സംസാരിക്കുന്നു.
ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ. ജോണ്സന്‍
പ്രവര്‍ത്തി പരിചയ മേള കണ്‍വീനര്‍ ശ്രീമതി. വല്‍സ പീറ്റര്‍
കലോത്സവ കണ്‍വീനര് ശ്രീ. ശംസുദ്ധീന്‍ സംസാരിക്കുന്നു.
ഓണാഘോഷത്തോട് കൂടി നടന്ന മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.
No comments:
Post a Comment