Tuesday, October 25, 2011

രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് : 15th Sept 2011


വി.എച്ച്.എസ്.ഇ. പ്രൊഡക്ഷന്‍ കം ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സമീപത്തെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടത്തി. വി.എച്ച്.എസ്.ഇ. അധ്യാപിക ശ്രീമതി. രശ്മി നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ വിവര ശേഖരണത്തിന്റെ ('സമ്പൂര്‍ണ') ഭാഗമായിട്ടായിരുന്നു ഈ പ്രവര്‍ത്തനം.





No comments:

Post a Comment