Saturday, May 29, 2010

Results 2010

2010-ലെ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ നല്ല വിജയശതമാനത്തോടെ സ്കൂള്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. വി.എച്ച്. എസ്. ഇ., ഹയര്‍ സെക്കണ്ടറി, എസ്. എസ്. എല്‍. സി. വിദ്യാര്‍ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

വി.എച്ച്. എസ്. ഇ.
96% പേര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റിനു അര്‍ഹത നേടിയപ്പോള്‍ 92% പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

ഹയര്‍ സെക്കണ്ടറി
85%  പേര്‍ ബയോളജിക്കല്‍ സയന്‍സിലും 61% പേര്‍ കമ്പ്യൂട്ടര്‍ സയന്‍സിലും 90% പേര്‍ കൊമേഴ്സ്‌ വിഭാഗത്തിലും ഉപരിപഠനത്തിന് അര്‍ഹത നേടി.

എസ്. എസ്. എല്‍. സി
91% പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.


No comments:

Post a Comment