മാര്‍ച്ച് 27-ന് നടന്ന ചടങ്ങില്‍ വെച്ച് എ.ഡി.എം. ശ്രീ ഇ. സുരേന്ദ്രനില്‍ നിന്ന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി പദ്മിനി ടീച്ചര്‍ കമ്പ്യൂട്ടറുകള്‍ ഏറ്റു വാങ്ങി. ഡോ. എം.എസ്. നായര്‍ സ്മാരക ട്രസ്റ്റ് ആണ് സ്കൂളിന് ഇത്രയും കമ്പ്യൂട്ടറുകള്‍ നല്‍കിയത്. സ്കൂളില്‍ ഒരു കമ്പ്യൂട്ടര്‍ ലെന്ടിംഗ് ലൈബ്രറി തുടങ്ങുമെന്ന്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.
എ.ഡി.എം. ശ്രീ ഇ. സുരേന്ദ്രനില്‍ നിന്ന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി പദ്മിനി ടീച്ചര്‍ കമ്പ്യൂട്ടറുകള്‍ ഏറ്റു വാങ്ങുന്നു
No comments:
Post a Comment