തൊഴിലന്വേഷകരുടെ പങ്കാളിത്തം കൊണ്ട് വി.എച്ച്.എസ്.ഇ. തൊഴില്മേള ശ്രദ്ധേയമായി. വി.എച്ച്.എസ്.ഇ. വിഭാഗത്തിലെ വിവിധ കോഴ്സുകള് പൂര്ത്തിയാക്കിയ 1500 ഓളം തോഴിലന്വേഷകരാണ് പെരിന്തല്മണ്ണ ഗവ: വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂളില് വെച്ച് നടന്ന തൊഴില് മേളയില് തൊഴിലന്വേഷകരായി എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നെത്തിയ 25 തൊഴില് സംരഭകരും സ്ഥാപനങ്ങളും മേളയില് പങ്കെടുത്തു. 2011ന് ശേഷം പാസായ യുവജനങ്ങള്ക്കായി സര്ക്കാര് തലത്തില് 'അപ്രന്റിസ്ഷിപ് മേള'യും ഇതോടൊപ്പം സംഘടിപ്പിച്ചു.
കുറ്റിപ്പുറം മേഖലാ അസി. ഡയരക്ടര്‍ ശ്രീ. മുഹമ്മദ് കുട്ടി
അധ്യക്ഷ പ്രസംഗം വാര്‍ഡ് കൌണ്‍സിലര്‍ ശ്രീമതി. കാട്ടുങ്ങല്‍ നസീറ
ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ശ്രീമതി. നിഷി അനില്‍ രാജ്
ശ്രീ. കൃപാ ശങ്കര്‍ സംസാരിക്കുന്നു
വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ശ്രീ. രാജീവ് ബോസ്
പി.ടി.എ. പ്രസിഡന്റ് ശ്രീ. സുരേഷ് കുമാര്‍
ഹെഡ്മാസ്റ്റര്‍ ശ്രീ. പി.എന്‍. ശിവദാസന്‍
ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീ. അനില്‍
കണ്‍വീനര്‍ ശ്രീ. പ്രമോദ്
No comments:
Post a Comment