Friday, November 30, 2012

തുടര്‍ച്ചയായി നാലാം വര്‍ഷവും കലാകിരീടം

പെരിന്തല്‍മണ്ണ സബ്ജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായി നാലാം തവണയും സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 2009 മുതല്‍ HSS/VHSS വിഭാഗത്തില്‍ പെരിന്തല്‍മണ്ണ ഗവ: വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഈ നേട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ്.


No comments:

Post a Comment