ശാസ്ത്രമേളയുടെ ലോഗോ ബഹു: നഗരസഭാ വൈസ് ചെയര്‍മാന്‍ ശ്രീ. മുഹമ്മദ് സലിം പ്രകാശനം ചെയ്യുന്നു. വേദിയില്‍ വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ ശ്രീ. രാജീവ് ബോസ്, ഹെഡ്മിസ്ട്രസ് ശ്രീമതി. കെ കനകവല്ലി, പബ്ലിസിറ്റി കണ്‍വീനര്‍ ശ്രീ. അശോക് കുമാര്‍, ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ ശ്രീ. പി. അനില്‍, എ.ഇ.ഓ. ശ്രീമതി. വി.എം ഇന്ദിര, ലോഗോ ഡിസൈന്‍ ചെയ്ത ശ്രീമതി. ജയശ്രീ, പി.ടി.എ. പ്രസിഡന്റ് ശ്രീ. പി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍.
No comments:
Post a Comment