Thursday, August 18, 2011

മോട്ടിവേഷന്‍ ക്ലാസ്‌: 2011 ആഗസ്റ്റ്‌ 11


കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു മോട്ടിവേഷന്‍ ക്ലാസ് നടത്താന്‍ കഴിഞ്ഞു. ജെ.സി.ഐ.-യുടെ റിസോഴ്സ് പെഴ്സന്‍ ആയ ശ്രീ. ജയധീര്‍ ആയിരുന്നു ക്ലാസ് എടുത്തത്.

ശ്രീ. ജയധീര്‍ ക്ലാസെടുക്കുന്നു.






No comments:

Post a Comment