ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളില്‍ നടന്ന വര്‍ണാഭമായ ചടങ്ങ് വാര്‍ഡ് പ്രതിനിധി ശ്രീ. കുറ്റീരി മാനുപ്പ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൃക്ഷ തൈകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഒരു ഡോകുമെന്ററി പ്രദര്‍ശനവും ഉണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ശ്രീമതി കനകവല്ലി ടീച്ചര്‍, കൌണ്‍സിലര്‍ കുമാരി. ഷാഹിന, വി.എച്ച്.എസ്.ഇ. ഇക്കോ ക്ലബ് ചാര്‍ജ് വഹിക്കുന്ന ശ്രീ. അബ്ദുള്‍ റഷീദ് എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment