സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി ഒരു ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എം.എല്‍.ടി. അധ്യാപകനായ മുഹമ്മദ് നസീല്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ രാജീവ് ബോസ് , അധ്യാപകരായ റജീന, വാണി, റസിയ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment